Today: 26 Dec 2024 GMT   Tell Your Friend
Advertisements
കോര്‍ക്കില്‍ മെലോഡിയ 2024
Photo #1 - Europe - Otta Nottathil - kork_melodia_2024
കോര്‍ക്ക്: ക്രിസ്മസ് രാവുകളേ വരവേല്‍ക്കാനായി അയര്‍ലണ്ടിലെ കോര്‍ക്കില്‍ മെലോഡിയ 2024 നടത്തുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കോര്‍ക്ക് ഹോളിട്രിനിറ്റി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ നടത്തിവന്നിരുന്ന എക്യുമെനിക്കല്‍ കരോള്‍ സന്ധ്യ മെലോഡിയ ഈ പ്രാവശ്യവും വിപുലമായ പ്രോഗ്രാമുകളോട് കൂടി നവംബര്‍ 24 ന്ഞായറാഴ്ച നടത്തപ്പെടുന്നു.

നവംബര്‍ 24 ഞായര്‍ ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കോര്‍ക്കിലെ ടോഗര്‍ ഫിന്‍ബാര്‍സ് ജി എ എ ക്ളബ്ബില്‍ വെച്ച് നടത്തുന്ന പരിപാടിയില്‍ അയര്‍ലണ്ടിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും ഇതര സംഘടനകളില്‍ നിന്നുള്ള 12 ടീമുകള്‍ പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ പരിപാടി വളരെ വിജയകരമായി നടത്തിയതുപോലെ ഈ വര്‍ഷവും ഏവരുടെയും സാന്നിധ്യ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
- dated 14 Nov 2024


Comments:
Keywords: Europe - Otta Nottathil - kork_melodia_2024 Europe - Otta Nottathil - kork_melodia_2024,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pope_message_orbi_
മാര്‍പാപ്പാ പിറവിത്തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
അസര്‍ബൈജാന്‍ യാത്രാവിമാനം തകര്‍ന്ന് 39 മരണം Recent or Hot News
തുടര്‍ന്നു വായിക്കുക
holy_jubilee_year_2025_holy_door_opened
സെന്റ് പീറ്റേഴ്സ് ബസിലിക്ക കവാടം മാര്‍പാപ്പ തുറന്നു ; മഹാജൂബിലിയ്ക്ക് തുടക്കമായി Recent or Hot News
തുടര്‍ന്നു വായിക്കുക
x_mas_new_year_celeb_blackrock_ireland_dec_28
ബ്ളാക്ക്റോക്കില്‍ ക്രിസ്മസ് ~ പുതുവത്സാരാഘോഷം ഡിസംബര്‍ 28 ന് ശനിയാഴ്ച്ച Recent or Hot News
തുടര്‍ന്നു വായിക്കുക
messer_attack_croasia_girl_dead
ക്രൊയേഷ്യയിലെ സ്കൂളില്‍ ആക്രമണം ; പെണ്‍കുട്ടി കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
russia_ukrain_us_putin_trump
യുക്രെയ്ന്‍ യുദ്ധം: യുഎസുമായി ചര്‍ച്ചയാകാമെന്ന് റഷ്യ
തുടര്‍ന്നു വായിക്കുക
meloni_musk_italy
മസ്കുമായുള്ള സൗഹൃദം: അഭ്യൂഹങ്ങളോടു പ്രതികരണവുമായി മെലോണി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us